DAY IN PICS
December 03, 2024, 12:41 pm
Photo: അനുഷ്‍ ഭദ്രൻ
ആലപ്പുഴ ദേശീയപാതയിൽ കളർകോടിനു സമീപം കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥി ലക്ഷദീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്‌ജിദിൽ ഖബറടക്കത്തിനായി എത്തിച്ചപ്പോൾ.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com