മുൻനിരയിലേക്ക്എറണാകുളം ടി.കെ കൾച്ചറൽ സെന്ററിൽ മന്ത്രി പി. രാജീവ് എഴുതിയ തെരഞ്ഞെടുത്ത ലേഖനങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കാനെഴുനേറ്റ പ്രൊഫ. എം.കെ സാനുവിനെ കൈപിടിച്ച് കൊണ്ടുവരുന്ന മന്ത്രി പി. രാജീവ്. ജില്ല സെക്രട്ടറി സി.എൻ മോഹനൻ, സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് തുടങ്ങിയവർ സമീപം