കൈകോർത്ത ബന്ധം...ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമാണ് സ്കൂൾ കാലഘട്ടം ഓർമ്മയിൽ എന്നും കാത്തു സൂക്ഷിക്കാൻ ഒരുപിടി സമ്മാനങ്ങൾ നൽകിപോകുന്ന സമയം. തമിഴ്നാട്ടിൽ നിന്നും പുതുവൈപ്പ് ബീച്ചുകാണാനെത്തിയ സ്കൂൾ വിദ്യർത്ഥികൾ കടലിലിറങ്ങിയപ്പോൾ തോളോട് തോൾ കൈകോർത്ത് പിടിച്ചിരിക്കുന്ന കാഴ്ച്ച