കാണാൻ കഴിയാതെ...കുസാറ്റ് സ്കൂൾ ഓഫ് എൻജിനിയറിങ്ങിൽ ടെക്ഫെസ്റ്റിലെ സംഗീത നിശയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ടു മരിച്ച ആൻ റിഫ്റ്റയുടെ മൃതശരീരം പറവൂർ കുറുമ്പത്തുരുത്തിലെ വീട്ടിൽ പൊതുദർശനത്തിനു വെച്ചപ്പോൾ അവസാനമായി കാണാനെത്തിയ സഹപാഠിയായ വിദ്യർത്ഥി പൊട്ടിക്കരയുന്നു