കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മലപ്പുറം മൂത്തേടം ഉച്ചക്കുളം ഉന്നതിയിൽ സരോജിനിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയോട് കാട്ടന ശല്യം തടയാൻ നിർമ്മിച്ച കിടങ്ങ് കാര്യക്ഷമമല്ലാതായതിനെക്കുറിച്ച് വിശദീകരിക്കുന്ന പ്രദേശവാസികൾ . കെ പി സി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡി സി സി പ്രസിഡന്റ് വി എസ് ജോയ്, എം എൽ എ എ പി അനിൽ കുമാർ എന്നിവർ സമീപം