ശമ്പള വിതരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടിഡിഎഫ്) നേതൃത്വത്തിൽ കെഎസ്‌ആർടിസി തൊഴിലാളികൾ സംസ്ഥാനത്ത് നടത്തിയ 24 മണിക്കൂർ പണിമുടക്കിൽ പാലക്കാട് പോകാനായി മലപ്പുറം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ഏറെ നേരം കാത്തുനിന്ന് വലഞ്ഞ യാത്രക്കാർ ബസ്സ് വന്നപ്പോൾ ഓടി കയറാൻ ശ്രമിക്കുന്നു