ജീവിതം വലിച്ചുകൊണ്ട് ... മലയാളിയുടെ പഴമയിലെ പ്രതികങ്ങളിൽ ഒന്നായിമാറിയ കാഴ്ചയാണ് ഉന്തുവണ്ടിയും വണ്ടി വലിച്ചുകൊണ്ടു പോകുന്നയാളുമെല്ലാം.പൂർണമായും മനുഷ്യശക്തിയാൽ പ്രവർത്തിക്കുന്ന ഉന്തുവണ്ടികൾ പൊതുനിരത്തിൽ അപൂർവമായാണ് കാണുന്നത്. പൊന്നാനിയിൽ ഉന്തുവണ്ടിയിൽ വിറക് കയറ്റി വലിച്ചു കൊണ്ടുപോകുന്നയാൾ.