കേരള കൗമുദി അങ്കണത്തിലെ പത്രാധിപർ കെ. സുകുമാരൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന ശ്രീനാരായണ ഗുരു ധർമ്മ സേവാസംഘം (എസ്.എൻ.ഡി.എസ്) ദേശീയ പ്രസിഡന്റ് ഷൈജാ കൊടുവള്ളി, കേന്ദ്ര സമിതി അംഗം ആർ. വാസുദേവൻ നായർ, ദേശീയ ജനറൽ സെക്രട്ടറി പി. അനിൽ പടിക്കൽ, ദേശീയ ജോയിന്റ് സെക്രട്ടറി കെ.ജി. സന്തോഷ് കുമാർ തുടങ്ങിയവർ.