DAY IN PICS
June 12, 2025, 08:20 am
Photo: എൻ.ആർ.സുധർമ്മദാസ്
മനോഹര കാഴ്ചയുടെ യാത്ര...ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി മൂന്നാർ ചിന്നക്കനാൽ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ഡബിൾഡക്കർ ബസ്. വെത്യസ്ത കാഴ്ചാനുഭവം നൽകുന്ന ഈ യാത്രയ്ക്കായി എത്തുന്നത് നിരവധി ആളുകളാണ്
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com