സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറീച്ച്മെന്റിന്റെ നേതൃത്വത്തിൽ കച്ചേരിപ്പടി മേഴ്‌സി ഹോമിൽ നടത്തിയ അമ്മമാരുടെ ദിനാഘോഷത്തിൽ ആഗ്‌നസ് അമ്മയെ ആദരിക്കുന്ന ജില്ലാ പൊലീസ് മേധാവി പുട്ട വിമലാദിത്യ. സിഫി ചെയർമാൻ ഡോ. പി.എ. മേരി അനിത, സിസ്റ്റർ ലേഖ, ഷിജി ശിവജി തുടങ്ങിയവർ സമീപം