പെരുമ്പാവൂർ കെയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഭിന്നശേഷിക്കാരുടെ ഓണാഘോഷം പൂവേ പൊലി എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്യുന്നു. കെയർ ഡയറക്ടർ ഡോ. പി.എ. മേരി അനിത, എ.എസ്.പി മോഹിത് റാവത്, രമേശ് അജിത് കുമാർതുടങ്ങിയവർ സമീപം