വൈപ്പിൻ മണ്ഡലം നവ കേരള സദസിൽ പങ്കെടുക്കാൻ വാട്ടർ മെട്രോയിൽ യാത്ര ചെയ്യുന്നതിനിടയിൽ സെൽഫിയെടുക്കുന്ന മന്ത്രിമാരായ വീണാ ജോർജും ആർ. ബിന്ദുവും. മന്ത്രമാരായ വി. അബ്ദു റഹ്മാൻ, കെ. രാധാകൃഷ്ണൻ, മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ സമീപം