മാസ്ക് മസ്റ്റ് ....രാജ്യത്ത് കൊവിഡ് മഹാമാരി പിടിപ്പെട്ട് തുടങ്ങിയതിനെത്തുടർന്നാണ് മാസ്ക് നിർബന്ധമാക്കിയത്, പിന്നീട് ജീവിതത്തിന്റെ ഭാഗമാക്കി പലരും. എറണാകുളം ജനറൽ ആശുപത്രിക്ക് മുന്നിലെ ചവറുകൾ അടിച്ച് മാറ്റുന്ന കോർപ്പറേഷൻ ജീവനക്കാരി. പിറകിലായി കൊവിഡുമായി ബന്ധപ്പെട്ട പരസ്യവും കാണാം