SECTIONS
✖ CLOSE
HOME
LATEST
AUDIO
NOTIFIED NEWS
POLL
KERALA
❱ Timeline
❱ GENERAL
❱ POLITICS
❱ SPECIAL
❱ INFORMATION
❱ SOCIAL MEDIA
❱ SNAKE MASTER
LOCAL
❱ Timeline
❱ THIRUVANANTHAPURAM
❱ KOLLAM
❱ PATHANAMTHITTA
❱ ALAPPUZHA
❱ KOTTAYAM
❱ IDUKKI
❱ ERNAKULAM
❱ THRISSUR
❱ PALAKKAD
❱ MALAPPURAM
❱ KOZHIKODE
❱ WAYANAD
❱ KANNUR
❱ KASARGOD
OBITUARY
❱ THIRUVANANTHAPURAM
❱ KOLLAM
❱ ALAPPUZHA
❱ PATHANAMTHITTA
❱ KOTTAYAM
❱ IDUKKI
❱ ERNAKULAM
❱ THRISSUR
❱ PALAKKAD
❱ MALAPPURAM
❱ KOZHIKODE
❱ WAYANAD
❱ KANNUR
❱ KASARGOD
NEWS 360
❱ Timeline
❱ NATIONAL
❱ WORLD
❱ GULF
❱ EUROPE
❱ AMERICA
❱ SPORTS
❱ BUSINESS
❱ DEFENCE
❱ EXPLAINER
❱ OFFBEAT
CASE DIARY
❱ Timeline
❱ KERALA
❱ INDIA
❱ WORLD
CINEMA
❱ Timeline
❱ NEWS
❱ REVIEW
❱ INTERVIEW
OPINION
❱ Timeline
❱ EDITORIAL
❱ COLUMNS
❱ FEATURE
❱ INTERVIEW
❱ VARAVISHESHAM
PHOTOS
❱ DAY IN PICS
❱ ARTS & CULTURE
❱ SHOOT @ SIGHT
❱ SPORTS
❱ SPECIALS
❱ WAYANAD LANDSLIDE
LIFESTYLE
❱ Timeline
❱ HEALTH
❱ KAUTHUKAM
❱ FINANCE
❱ FOOD
❱ TRAVEL
❱ TECH
❱ MY HOME
❱ SHE
❱ BEAUTY
❱ AUTO
❱ AGRICULTURE
❱ KIDS CORNER
SPIRITUAL
❱ Timeline
❱ MAYILPEELI
❱ GURUMARGAM
❱ TEMPLE
❱ RITUALS
❱ VASTHU
INFO+
❱ Timeline
❱ EDUCATION
❱ CAREER
❱ GK
ART
❱ Timeline
❱ NEWS
ASTRO
❱ Timeline
❱ WEEKLY PREDICTIONS
❱ YOURS TOMORROW
❱ VISWASAM
CARTOONS
❱ POLITICAL CARTOON
❱ POCKET CARTOON
LITERATURE
❱ Timeline
❱ KAVITHA
❱ BOOK REVIEW
❱ NEWS
❱ INTERVIEW
❱ KATHA
BUSINESS
❱ Timeline
❱ KERALA
❱ INDIA
ZOOM
❱ Timeline
❱ ZOOM
Toggle navigation
PHOTOGALLERY
HOME
DAY IN PICS
ARTS & CULTURE
SHOOT @ SIGHT
SPORTS
SPECIALS
WAYANAD LANDSLIDE
DAY IN PICS
June 24, 2024, 12:59 pm
Photo: ജോഷ്വാൻ മനു
വിധിയിൽ വിതുമ്പി...മാടവനയിലെ സിഗ്നൽ ജംഗ്ഷനിലുണ്ടായ ബസ് അപകടത്തിൽ മരിച്ച ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യന്റെ മൃതദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നിൽ പൊതുദർശനത്തിന് വെച്ചപ്പോൾ പൊട്ടിക്കരയുന്ന സഹപ്രവർത്തകർ
MORE PHOTOS
അകത്തേത്തറ നടക്കാവ് മേൽപ്പാല നിർമാണത്തിന്റെ ഭാഗമായി പാളങ്ങൾക്ക് കുറുകെ ഗർഡുകൾ സ്ഥാപിച്ചപ്പോൾ 2017 ഒക്ടോബർ ഒമ്പതിനാണ് മേൽപ്പാലത്തിന്റെ തറക്കല്ലിട്ടത് പിന്നിട് 2021 ജനുവരിയിൽ നിർമാണവും തുടങ്ങി.
മാതൃസ്നേഹം... തെരുവ് നായ കുഞ്ഞുങ്ങളുമായി സ്നേഹം പങ്കുവയ്ക്കുമ്പോൾ. എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്ത് നിന്നുള്ള കാഴ്ച.
അറബിക്കടലിന്റെ റാണി എന്നാണ് കൊച്ചി അറിയപ്പെടുന്നത്. എറണാകുളം ഫോർട്ട് കൊച്ചി ബീച്ചിലെ മതിലിൽ വരച്ച കൊച്ചിയുടെ പ്രതീകാത്മക ചിത്രത്തിന്റെ പശ്ചാത്തലത്തിൽ പരിസരം വൃത്തിയാക്കുന്ന കോർപറേഷന്റെ ശുചീകരണത്തൊഴിലാളികൾ
കോട്ടയം ചന്തക്കടവിൽ നിന്നും ഈരയിൽക്കടവിലേക്കുള്ള റോഡ് തകർന്നുണ്ടായ കുഴി
മൺസൂൺ കാല ട്രോളിങ്ങ് നിരോധനം... സംസ്ഥാനത്ത് 52 ദിവസം നീളുന്ന മൺസൂൺ കാല ട്രോളിങ്ങ് നിരോധനം ആരംഭിക്കുന്നതിന്റെ ഭാഗമായി വിഴിഞ്ഞം ഹാർബറിൽ ഉപരിതലമത്സ്യബന്ധനത്തിന് പോകാൻസജ്ജമായ പരമ്പരാഗത ബോട്ടുകൾ.
വിഴിഞ്ഞം തുറമുഖത്ത് ബർത്തിംഗ് നടത്തിയ ലോകത്തിലെ ഏറ്റവും കൂടുതല് വാഹകശേഷിയുള്ള ചരക്കുകപ്പലായ എം.എസ്.സി ഐറിനയുടെ ചിത്രം പകർത്തുന്ന ബാലൻ.
കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളിൽ നിന്നും തീരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് തരികൾ നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ വിവിധ തീരങ്ങളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് തരികൾ സെക്രട്ടേറിയറ്റിനകത്തേക്ക് എറിയാൻ ശ്രമിക്കുന്ന പ്രതിഷേധക്കാർ.
പാലക്കാടിൻ്റെ ആരോഗ്യമേഖലയോടുള്ള സർക്കാറിൻ്റെ അവഗണനയിൽ പ്രതിഷേധിച്ച് ആശുപത്രി വികസന സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ ആശുപത്രി സുപ്രണ്ട് ഓഫീസിനു മുന്നിൽ പ്രതീതാത്മക പ്രതിഷേധം നടത്തി. അത്യാസന്ന നിലയിൽ ജില്ലാ ആശുപത്രിയിലെത്തിയ രോഗിയെ തൃശ്ശൂരിലേക്ക് റഫർ ചെയ്യുന്നതാണ് പ്രതീതാത്മകമായി ദൃശ്യവത്കരിച്ചത് . പാലക്കാടിൻ്റെ ആരോഗ്യം വെൻ്റിലേറ്ററിലാണ് 'എന്ന പ്ലക്കാർഡുമായാണ് പ്രതിഷേധം
-->
© Copyright Keralakaumudi Online