കനി..മൊഴി...എറണാകുളം സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ഡോ. സിസ്റ്റർ വിനിതയ്ക്ക് പൗരാവലിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ ഹാളിൽ നൽകിയ യാത്രയയപ്പ് ചടങ്ങിൽ മുഖ്യാതിഥി തമിഴ്നാട് എം.പി. കനിമൊഴിയും ഹൈബി ഈഡൻ എം.പിയുമായി സൗഹൃദസംഭാഷണത്തിൽ