വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പിള്ളി പരമേശ്വരൻ നമ്പൂതിരി, ഭദ്രകാളി മറ്റപ്പിള്ളി നാരായണൻ നമ്പൂതിരി,മേക്കാട്ടില്ലത്ത് ചെറിയ മാധവൻ നമ്പൂതിരി,മേക്കാട്ടില്ലത്ത് ചെറിയ നാരായണൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റുന്നു