DAY IN PICS
June 04, 2025, 04:58 am
Photo: വിഷ്ണു കുമരകം
ആലപ്പുഴ കലവൂർ ജി.എച്ച്.എസ്‌.എസിൽ നടന്ന സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുക്കുവാനെത്തിയ നവാഗതരായ കുരുന്നുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ ബാഗുകൾ സമ്മാനിക്കുന്നു. മന്ത്രിമാരായ സജിചെറിയാൻ, വി. ശിവൻകുട്ടി, പി. പ്രസാദ് തുടങ്ങിയവർ സമീപം.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com