DAY IN PICS
November 14, 2024, 02:11 pm
Photo: ഫോട്ടോ : വിഷ്‌ണു സാബു
കേരള സ്റ്റേറ്റ് ജവഹർ ബാലഭാവന്റെ നേതൃത്വത്തിൽ മാനവീയം വീഥിയിൽ നടത്തിയ ശിശുദിനാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി ഡോ. ആർ.ബിന്ദു ശിശുദിന റാലിയിൽ വിവിധ വേഷ ധാരികളായി പങ്കെടുത്ത കുട്ടികൾക്ക് സ്നേഹ സമ്മാനം നൽകുന്നു. നടൻ ജോബി, വി.കെ പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ സമീപം