DAY IN PICS
November 14, 2024, 02:04 pm
Photo: ഫോട്ടോ : വിഷ്‌ണു സാബു
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന ശിശുദിന റാലി കുട്ടികളുടെ നേതാക്കളായ എസ്.എസ് അമാന ഫാത്തിമ (പ്രസിഡന്റ്), ആൻ എലിസബത്ത്, ആൽഫിയ മനു, പി.എ നിധി (സ്പീക്കർ), ബഹിയ ഫാത്തിമ (പ്രധാനമന്ത്രി) എന്നിവർ തുറന്ന വാഹനത്തിൽ നയിക്കുന്നു