DAY IN PICS
November 09, 2024, 01:46 pm
Photo: ഫോട്ടോ : വിഷ്‌ണു സാബു
ഈശ വിശ്വ പ്രജ്ഞാന ട്രസ്റ്റ് ഏർപ്പെടുത്തിയ ജി.ഇ.പി 2024 പുരസ്കാരം വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ സംഗീതസംവിധായകൻ ശരത്തിന് വെസ്റ്റ് ബംഗാൾ ഗവർണർ ഡോ.സി.വി അനന്ദബോസ് സമ്മാനിക്കുന്നു. ട്രസ്റ്റ് സെക്രട്ടറി ഡോ.എം.ആർ തമ്പാൻ, രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ റിട്ട. ജസ്റ്റിസ് സുഭ്രോ കമൽ മുഖർജി, ഈശ വിശ്വ പ്രജ്ഞാന ട്രസ്റ്റ് ഫൗണ്ടർ ജഗദ്‌ഗുരു സ്വാമി ഈശ എന്നിവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com