DAY IN PICS
October 30, 2026, 07:48 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടന്ന കേരള സർവ്വകലാശാലയുടെ പ്രത്യേക ബിരുദ ദാന ചടങ്ങിൽ ഗവർണറിൽ നിന്നും ഡി -ലിറ്റ് ബിരുദം സ്വീകരിക്കുവാനെത്തിയ കവിയും,ഗാനരചയിതാവും,സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുമായി സംഭാഷണം നടത്തുന്ന മന്ത്രി റോജി എം ജോൺ.ഗവർണർ ഓം പ്രകാശ് മാഥൂർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com