DAY IN PICS
August 02, 2026, 12:49 pm
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
തിരുവനന്തപുരം ഖാദി ഗ്രാമോദ്യോഗ് ഭവനിൽ നടന്ന ഓണം ഖാദി മേളയുടെ സ്‌പെഷ്യൽ റിബേറ്റ് ആദ്യ വില്പനയുടെ ഉദ്‌ഘാടനം മന്ത്രി രമേശ് ചെന്നിത്തല മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിക്ക് നൽകി നിർവഹിക്കുന്നു. സെയിൽസ് അസിസ്റ്റന്റ് ഉണ്ണികൃഷ്ണൻ,എം. എ വാഹീദ്, വർക്കല കഹാർ തുടങ്ങിയവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com