DAY IN PICS
August 02, 2026, 12:45 pm
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ കോർപ്പറേഷൻ, മുൻസിപ്പാലിറ്റികളിലെ എൽ.ഡി.എഫ് പ്രതിനിധികൾ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിർവഹിക്കുന്നു. മുൻ മന്ത്രി എ.കെ ശശീന്ദ്രൻ, വി. സുരേന്ദ്രൻ പിള്ള, സി. പി. ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി. പി. എം സംസ്‌ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ, ജി. ആർ അനിൽ എം. എൽ.എ, ഉഴമലയ്ക്കൽ വേണുഗോപാൽ, തുടങ്ങി പ്രമുഖർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com