DAY IN PICS
August 02, 2026, 12:41 pm
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
പ്രധാന അദ്ധ്യാപകരെ ക്ലാസ് ചാർജ്ജിൽ നിന്ന് ഒഴിവാക്കുക, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആൾ കേരള എൽ. പി.എസ്. ടി റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന്റെ ഇരുപത്തിയഞ്ചാം ദിവസം മരണം വരെ നിരാഹാരമാരംഭിച്ച റാങ്ക് ഹോൾഡേഴ്സ് സംസ്‌ഥാന സെക്രട്ടറി എസ്. വളർമതിയെ സന്ദർശിക്കാനെത്തിയ ബി. ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com