DAY IN PICS
July 19, 2026, 12:26 pm
Photo: വിപിൻ വേദഗിരി
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് തുടക്കം കുറിച്ച് ദേവസ്വം മന്ത്രി കെ.മുരളീധരൻ ദീപം തെളിക്കുന്നു.അജയ് ഗോപിനാഥ്, രഘുനാഥ് കോയിപ്രം, പ്രസാദ് ആനന്ദഭവൻ, ഡോ.സുരേഷ് ബാബു, ജി.കൃഷ്ണകുമാർ, അനീഷ് വരിക്കണ്ണാമല, ആന്റോ ആന്റണി എംപി, ജോർജ് മാമ്മൻ കൊണ്ടൂർ. കെ.വി.സാംബദേവൻ, ഡി.വിജയകുമാർ, അബിൻ വർക്കി എംഎൽഎ, രമേശ് മാലിമേൽ, ബി.കൃഷ്ണകുമാർ, പി.എസ്.ശ്രീധരൻപിള്ള, പഴകുളം മധു എംഎൽഎ, മാലേത്ത് സരളാദേവി, രാധാകൃഷ്ണമേനോൻ, കെ.എസ്.സുരേഷ്, ദീനാമ്മ റോയ് തുടങ്ങിയവർ സമീപം.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com