DAY IN PICS
July 16, 2026, 02:16 pm
Photo: രോഹിത്ത് തയ്യിൽ
കാലിക്കറ്റ് ലോഹന മഹാജന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് കടപ്പുറത്ത് നടത്തിയ സമുദ്ര പൂജ. ഗുജറാത്തി സ്‌കൂളിൽ നടന്ന പൂജകൾക്ക് ശേഷം ഘോഷയാത്രയായി എത്തിയാണ് സമുദ്രപൂജ നടത്തിയത്. നാളികേരം, ഓട്, തടി, കുരുമുളക് തുടങ്ങിയവയുടെ വ്യാപാരവുമായി ബന്ധപ്പെട്ട് 83 വർഷമായി കേരളവുമായി സഹകരിച്ചുപോകുന്ന ഉത്തരേന്ത്യൻ സമൂഹത്തിൻറെ പാരമ്പര്യആചാരമാണ് സമുദ്രപൂജ. ഫോട്ടോ: രോഹിത്ത് തയ്യിൽ
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com