DAY IN PICS
May 05, 2026, 01:38 pm
Photo: രോഹിത്ത് തയ്യിൽ
കോഴിക്കോട് ബീച്ചിൽ സഫാരിക്കായി കൊണ്ടുവന്ന ഒട്ടകത്തെ ഒഴിവുസമയത്ത് വൃത്തിരഹിതമായ, മാലിന്യങ്ങളുടെ ഇടയിൽ കെട്ടിയിട്ട നിലയിൽ. മരുഭൂമിയിൽ വസിക്കേണ്ട ഒട്ടകത്തെ കേരളത്തിന്റെ കാലാവസ്ഥയിൽ കൊണ്ടുവരികയും മനുഷ്യ വിനോദം കഴിഞ്ഞാൽ ശുദ്ധവായു ലഭിക്കാനുള്ള സാഹചര്യം പോലും കൊടുക്കാതിരിക്കുകയും ചെയ്യുന്നത് കോഴിക്കോട് കടപ്പുറത്ത് പതിവാണ്.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com