DAY IN PICS
December 09, 2024, 02:42 pm
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച തോപ്പിൽ ഭാസി അവാർഡ് നോവലിസ്റ്റും ,ചെറുകഥാകൃത്തുമായ പെരുമ്പടവം ശ്രീധരന് സി .പി .ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം സമ്മാനിക്കുന്നു .സി .പി .ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ,ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ ,ഡോ .വള്ളിക്കാവ് മോഹൻദാസ് ,മുൻ എം .പി പന്ന്യൻ രവീന്ദ്രൻ ,മന്ത്രി ജി .ആർ അനിൽ എന്നിവർ സമീപം