DAY IN PICS
December 07, 2024, 03:18 pm
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
നിയമ സഭ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ പാലക്കാട് എം .എൽ .എ യായി സത്യ പ്രതിജ്ഞ ചെയ്‌ത രാഹുൽ മാങ്കൂട്ടത്തിൽ,ചേലക്കര എം .എൽ .എ യായി സത്യപ്രതിജ്ഞ ചെയ്‌ത യു .ആർ പ്രദീപ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയൻ ,സ്‌പീക്കർ എ .എൻ ഷംസീർ ,പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ എന്നിവർക്കൊപ്പം