DAY IN PICS
November 08, 2024, 11:07 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
വ്യാപാര മേഖലയിലെ കുത്തകവൽക്കരണത്തിനെതിരെയും,ചെറുകിട വ്യാപാരികളെ ഇല്ലാതാക്കുന്ന കുത്തക വൽക്കരണ നയങ്ങൾക്കെതിരെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന കമ്മിറ്റി യുടെ നേതൃത്വത്തിൽ നടത്തിയ രാജ് ഭവൻ ധർണയുടെ ഉദ്ഘാടനത്തിനെത്തിയ ഭാരതീയ ഉദ്യോഗ വ്യാപാരമണ്ഡൽ ദേശീയ പ്രസിഡന്റ് ബാബുലാൽ ഗുപ്‌തയും സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയും പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു