തുമ്പമണ്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മര്‍ദനത്തില്‍ പരുക്കേറ്റ കോണ്‍ഗ്രസ് നേതാക്കാന്‍മാരെ കണ്ടശേഷം മടങ്ങിയ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എംജി. കണ്ണന്‍, റിനോ പി. രാജന്‍ എന്നിവരെ ചീമുട്ട എറിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ച സിപിഎമ്മുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ചപ്പോള്‍.