DAY IN PICS
August 09, 2024, 11:48 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
കേരള ക്രിക്കറ്റ് ലീഗ് ലോഗോ പ്രകാശനത്തിന് തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ എത്തിയ രാജ്യാന്തര ക്രിക്കറ്റ് താരം സഞ്ജു സാംസൺ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്,സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവരുമായി സംഭാഷണത്തിൽ