മലയാളം ന്യൂസ് തിരുവനന്തപുരം പ്രസ് ക്ലബിൽ സംഘടിപ്പിച്ച കാർഗിൽ വിജയദിനാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ കർമ്മരത്‌ന പുരസ്‌കാരം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മോഹൻദാസ് എൻജിനിയറിംഗ് കോളേജ് സെക്രട്ടറിയും ,ശ്രീരാമ ധർമ്മ സമിതി ചെയർപേഴ്സനുമായ റാണി മോഹൻദാസിന് സമ്മാനിക്കുന്നു.മുൻ മന്ത്രിയും സ്‌പീക്കറുമായ എം.വിജയകുമാർ സമീപം