എൽ.ഡി.എഫിന്റെ രാജ്യസഭാ സ്‌ഥാനാർത്ഥി ( കേരള കോൺഗ്രസ് എം ) ജോസ് കെ മാണി രാജ്യസഭാ തിരഞ്ഞെടുപ്പ് വരണാധികാരിയും നിയമസഭാ സ്പെഷ്യൽ സെക്രട്ടറിയുമായ ഷാജി സി .ബേബിയ്ക്ക് മുൻപാകെ പത്രിക സമർപ്പിക്കുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ ,മന്ത്രി റോഷി അഗസ്റ്റിൻ തുടങ്ങിയവർ സമീപം