DAY IN PICS
September 18, 2023, 08:57 am
Photo: ഫോട്ടോ : വിഷ്‌ണു സാബു
കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പേട്ട കേരളകൗമുദി അങ്കണത്തിൽ നടന്ന പത്രാധിപർ കെ .സുകുമാരൻ അനുസ്മരണത്തിന്റെ ഉദ്‌ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിക്കുന്നു. കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ .എസ് സാബു, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി.ശങ്കരദാസ്, യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ, കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ എന്നിവർ സമീപം