കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തമ്പാനൂർ മാഞ്ഞാലികുളം റോഡിൽ ആരംഭിച്ച സംസ്ഥാന വ്യാപാര ഭവന്റെയും ബിസിനസ് എഡ്യൂക്കേഷൻ സെന്ററിന്റെയും ഉദ്‌ഘാടന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഹരവും ഉപഹാരവും നൽകി സ്വീകരിക്കുന്നു