കരുതലായി ഒരു കൈ.. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കാസർഗോഡ് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ അമ്മയുടെ കൂടെ എത്തിയ കുട്ടിയെ ഹസ്‌തദാനം ചെയ്യാൻ ശ്രമിക്കുന്ന മന്ത്രി പി എ മുഹമ്മദ് റിയാസ്.