കുഴിയടക്കൽ തുടർക്കഥയാകുമ്പോൾ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിന് മുന്നിലെ കുഴി , ഹോസ്പിറ്റലോളം പഴക്കമുണ്ടന്ന് തോന്നുന്നു. കുഴിരൂപപ്പെട്ടാൽ ഉടൻ കുറച്ച് മിറ്റിൽ കഷ്ണങ്ങൾ കൊണ്ട് അടയ്ക്കും രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും പഴയപടി ഒരാഴ്ച തികച്ചായില്ല കഴിയടച്ചിട്ട് വീണ്ടും കുഴിരൂപപ്പെട്ടപ്പോൾ.