DAY IN PICS
May 30, 2026, 11:50 am
Photo: സെബിൻ ജോർജ്
ടീച്ചറമ്മ സൂപ്പറാ... അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി കോട്ടയം മുനിസിപ്പാലിറ്റി പുതിയതൃക്കോവിൽ 75-ാം നമ്പർ അങ്കണവാടിയിലെത്തിയ കുട്ടികളെ സെൽഫി ബൂത്തിലൂടെ സ്വീകരിക്കുന്ന അദ്ധ്യാപിക മായാ സുകുമാരന്റെ സന്തോഷം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com