DAY IN PICS
May 29, 2025, 12:46 pm
Photo: സെബിൻ ജോർജ്
പിടക്കണ മനം... അതിശക്തമായ മഴയിൽ കുമരകം നാരകത്തറ മൂലേച്ചേരിയിൽ പുത്തൻപുരക്കൽ വീട്ടിൽ വെള്ളം കയറിത്തുടങ്ങവെ തിണ്ണയിൽ ആധിയോടെയിരുന്ന് മീൻ വെട്ടുന്ന എൺപത്തിയൊൻപത് വയസുള്ള കുഞ്ഞമ്മ
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com