തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുണ്ടകൈ ചൂരൽമല പ്രദേശത്തെ ദുരന്തബാധിതർക്ക് 100 വീടുകൾ നിർമ്മിച്ചുനല്കുന്നതിലേക്ക് ഡി. വൈ.എഫ്.ഐ സമാഹരിച്ച ഇരുപതുകോടി രൂപയുടെ ചെക് ഏറ്റുവാങ്ങിയ ശേഷം ഫണ്ടിലേക്ക് കമ്മൽ നൽകിയ കണ്മണിയെയും മാല നൽകിയ സഹോദരൻ വൈഭവ് അനിരുദ്ധ്നെയും മുഖ്യമന്ത്രി പിണറായി വിജയൻ അനുമോദിക്കുന്നു