നിയമസഭയിൽ ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ ബജറ്റ് അവതരണത്തിനിടയിൽ മന്ത്രി ആർ ബിന്ദുവിന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്ന മന്ത്രി വീണാ ജോർജ്ജ്.മന്ത്രി കെ. രാജൻ സമീപം. രക്ത സമ്മർദ്ദം കൂടിയതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രി ബിന്ദു സഭയിലെ ബജറ്റ് അത്തരണത്തിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു