എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിൽ നടക്കുന്ന എമേർജിംഗ് ടെക്നോളജീസ് ഫോർ ഇന്റ്റലിജന്റ്സ് സിസ്റ്റംസ് പ്രഥമ അന്താരാഷ്ട്ര സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയപ്പോൾ. എം.എൽ.എമാരായ ഐ.ബി സതീഷ്, കടകംപള്ളി സുരേന്ദ്രൻ, വൈസ് ചാൻസിലർ ഡോ.കെ ശിവപ്രസാദ്, സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ. ജി. സഞ്ജീവ് എന്നിവർ സമീപം