തിരുവനന്തപുരം വുമൺസ് കോളേജിൽ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിൽ സ്വാഗതം പ്രസംഗം നടത്തിയശേഷം ഇരിപ്പിടത്തിലേക്കെത്തിയ ജില്ലാ കളക്ടർ അനുകുമാരിയെ അടുത്തെക്ക് വിളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മലയാളത്തിൽ പ്രസംഗം വളരെ നല്ല രീതിയിൽ നടത്തിയെന്ന് പറഞ്ഞ് ആശംസകൾ അറിയിച്ചപ്പോൾ. മന്ത്രി വി.ശിവൻകുട്ടി സമീപം