മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളാ കോൺഗ്രസ് ജില്ലാ കമ്മറ്റി കോട്ടയം ഗാന്ധി പ്രതിമയ്ക്കു സമീപം നടത്തിയ ഐക്യദാർഢ്യ അഗ്നിജ്വാല കേരളാ കോൺഗ്രസ് എക്സികൂട്ടിവ് ചെയർമ്മാൻ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ജോയി ഏബ്രഹാം, അഡ്വ. കെ. ഫ്രാൻസിസ്സ് ജോജ്ജ് എം.പി,ജില്ലാ പ്രസിഡൻറ് അഡ്വ. ജയ്സൺ ജോസഫ് തുടങ്ങിയവർ സമീപം