ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി രാജ്യാന്തര സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ,ജെ. ചിഞ്ചുറാണി, മുൻ മന്ത്രി ഡോ.ടി.എം.തോമസ് ഐസക്, യു.സി.എസ്.സി. പ്രസിഡന്റ് പാലേരി രമേശൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ, മുൻമന്ത്രി ഷിബു ബേബി ജോൺ തുടങ്ങിയവർ സമീപം.