കെ. പി. സി. സി വിചാർ വിഭാഗ് ആലപ്പുഴ ജില്ലാ നേതൃയോഗം കെ. പി. സി. സി വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ഡോ.നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു ജില്ലാ പ്രസിഡൻ്റ് അഡ്വ. സഞ്ജീവ് അമ്പലപ്പാട്, ഡി. സി. സി ജനറൽ സെക്രട്ടറി അലക്സ് മാത്യു, ,ജില്ലാ ജനറൽ സെക്രട്ടറി ഡോ. പി. രാജേന്ദ്രൻ നായർ,