മുഖ്യമന്ത്രി പിണറായി വിജയൻ രാജവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനയായ യു.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് മറികടന്ന് സഭയിലേക്ക് ഓടിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുന്നു