കെ.എസ്.പി.ഡി.സിയുടെ നേതൃത്വത്തിൽ കുടപ്പനക്കുന്ന് ബ്രീഡിംഗ് ഫാമിൽ സ്ഥാപിച്ച പുതിയ ബ്രോയിലർ ബ്രീഡർ ഫാം ഷെഡിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി ജെ.ചിഞ്ചുറാണി കോഴിയെ കൂട്ടിലാക്കാൻ ശ്രമിക്കുന്നു. കെ.എസ്.പി.ഡി.സി മാനേജിംഗ് ഡയറക്ടർ ഡോ.പി.സെൽവ കുമാർ, ചെയർമാൻ പി.കെ.മൂർത്തി, വി.കെ.പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ സമീപം