കരമാനയാറിൽ മുങ്ങിമരിച്ച അനിൽകുമാറിന്റെയും മകൻ അമൽ,ബന്ധുക്കളായ അദ്വൈത്,ആനന്ദ് എന്നിവരുടെ മൃതദ്ദേഹം ആര്യനാട് കോട്ടയ്ക്കകം പൊട്ടച്ചിറയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആനന്ദിന്റെ അമ്മ ശ്രീപ്രിയ പൊട്ടിക്കരഞ്ഞപ്പോൾ.അച്ഛൻ സനൽ,സഹോദരൻ അരവിന്ദ് എന്നിവർ സമീപം